Jump to content

Resolution:Approval of a Universal Code of Conduct/ml

From Wikimedia Foundation Governance Wiki
This page is a translated version of the page Resolution:Approval of a Universal Code of Conduct and the translation is 100% complete.
Resolutions പ്രമേയം: യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റിന്റെ അംഗീകാരം Feedback?
2020 ഡിസംബർ 9ന് ഈ പ്രമേയം അംഗീകരിക്കപ്പെട്ടു.

ആയതിനാൽ, യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ് വികസിപ്പിച്ചെടുക്കാനായി ഫൗണ്ടേഷന് ബോർഡ് ഓഫ് ട്രസ്റ്റീസ് നിർദ്ദേശം നൽകി. വിക്കിമീഡിയ പ്രൊജക്റ്റുകളിലും ഇടങ്ങളിലും നിർബന്ധിതമായും ബാധകമാക്കുന്ന പെരുമാറ്റച്ചട്ടം ഇതുവഴി രൂപപ്പെടുന്നതാണ്; കൂടാതെ

ആയതിനാൽ, വളണ്ടിയർമാരും സ്റ്റാഫും ഉൾപ്പെടുന്ന ഡ്രാഫ്റ്റിങ് കമ്മറ്റി, കമ്മ്യൂണിറ്റി അഭിപ്രായങ്ങൾ കൂടി കണക്കിലെടുത്ത് രൂപം നൽകിയ യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റിന്റെ കരടുരൂപം, ബോർഡ് വിശകലനം ചെയ്യുകയുണ്ടായി. ഇതിന്റെ ചർച്ചകളും സംവാദങ്ങളും സമവായങ്ങളുമെല്ലാം നാൾവഴിയായി ലഭ്യമാണ്.

ആയതിനാൽ:

റിസോൾവ്ഡ്, യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ് എന്നത്, വിക്കിമീഡിയയുടെ എല്ലാ തലങ്ങളിലും നടപ്പാക്കേണ്ടതായ ചട്ടങ്ങളായി ബോർഡ് അംഗീകാരം നൽകിയിരിക്കുന്നു. കൂടാതെ

റിസോൾവ്ഡ്, റിവൈസ് ചെയ്യപ്പെട്ട യൂണിവേഴ്സൽ കോഡ് ഓഫ് കോൺഡക്റ്റ് നടപ്പാക്കുന്നതിന്റെ രണ്ടാം ഘട്ടത്തിൽ എൻഫോഴ്സ്മെന്റിന്റെ വ്യക്തമായ രൂപരേഖ തയ്യാറാക്കൽ 2020-2021 കാലത്ത് പൂർത്തീകരിക്കേണ്ടതാണ് (ജൂലൈ 2021).


Connect
María Sefidari (Chair), Nataliia Tymkiv (Vice Chair), Esra'a Al Shafei, Tanya Capuano, Shani Evenstein Sigalov, James Heilman, Dariusz Jemielniak, Lisa Lewin, Raju Narisetti, Jimmy Wales

അവലംബങ്ങൾ